COST MANAGEMENT ACCOUNTANT
സ്വകാര്യ മേഖലയില്‍ മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ വരെ ആകാം. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് കാമ്പസ് നിയമനമുണ്ട്. സര്‍ക്കാര്‍ മേഖലയിലാണെങ്കില്‍ ഐ.എ.എസ്, ഐ.എഫ്.എസ് മാതൃകയില്‍ ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടന്‍സി സര്‍വീസ് (ICoAS). യുജിസി ചട്ടപ്രകാരമുള്ള അധ്യാപക ജോലികള്‍ക്കും സാധ്യത. സ്വന്തമായി പ്രാക്ടീസ് ചെയണമെങ്കില്‍ അതുമാകാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്ത്ആകെയുള്ളത് 60,000 അംഗങ്ങള്‍ മാത്രം. കമ്പനികളുടെ ഉല്പാദന, സേവന ചിലവുകള്‍ നിയന്ത്രിക്കാനുള്ള മാര്‍ഖ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കോസ്റ്റ് ആന്‍ഡ് മാനെജ്മെന്റ് അക്കൗണ്ടന്കളുടെ (CMA) ജോലി. കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്റിന്കമ്പനി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഓഡിറ്റ് നടത്തുക, ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ മറ്റു സേവനങ്ങള്‍.
ഇന്‍കം ടാക്സ് ആക്ട്, കസ്റ്റംസ് ആക്ട്, GST ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരവും കോസ്റ്റ് ആന്‍ഡ് മാനെജ്മെന്റ് അക്കൗണ്ട്ന്കളുടെ സേവനം കമ്പനികള്‍ക്ക് അനിവാര്യo. കോസ്റ്റ് ഓഡിറ്റ് നടത്താന്‍ സി . എം . എ -കള്ക്കുമാത്രെമേ സധിക്കൂ.
HOW TO BECOME CMA
സി എം എ സാധ്യതകള്‍
സ്വകാര്യ മേഖല : മാനേജിങ് ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ,ചീഫ് ഫിനാൻസ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫിനാൻസ് മാനേജർ, ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ വരെ കോസ്റ് അക്കൗണ്ടന്റമാരുണ്ട്.
പൊതുമേഖല: ഐ എ എസ്, ഐ എഫ് എസ്, മാതൃകയിലുള്ള ഇന്ത്യൻ കോസ്ററ് അക്കൗണ്ടൻസി സർവീസ് പാസായാൽ സർക്കാർ, പൊതുമേഖല സ്ഥാപങ്ങളിൽ ഉന്നത തസ്തികകളിലെത്താം.
അധ്യാപനം : യു ജി സി ചട്ടപ്രകാരം മാനേജ്മെന്റ് പഠന സ്ഥാപനങ്ങളിൽ അധ്യാപകരായി സി എം എ കളെ നിയമിക്കാം..ഗവേഷണത്തിനുള്ള യോഗ്യതയായും സി എം എ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്.
FEE STRUCTURE
STAGE | REGISTRATION FEE | COACHING FEE | DURATION | QUALIFICATION |
---|---|---|---|---|
FOUNDATION | 4000+500 | 15000 | 6 MONTHS | PLUSTWO |
INTERMEDIATE | 20000+500 | 40000 | 1 YEAR(2 GROUPS/SEMESTER) | DEGREE/FOUNDATION |
FINAL | 17000+500 | 5000 PER PAPER | 1 YEAR | INTERMEDIATE PASSED |